You Searched For "സ്വത്ത് തര്‍ക്കം"

ഞാന്‍ ആ പിശാചിനെ കൊന്നു, ഇനി എനിക്ക് സന്തോഷത്തോടെ കഴിയാം: കര്‍ണാടക മുന്‍ ഡിജിപിയെ വകവരുത്തിയ ശേഷം ഭാര്യ പല്ലവി സുഹൃത്തിനെ വിളിച്ചുപറഞ്ഞത് ഇങ്ങനെ; പ്രകോപിപ്പിച്ചത് സ്വത്തുക്കള്‍ ഓംപ്രകാശ് മകനും സഹോദരങ്ങള്‍ക്കുമായി എഴുതി വച്ചതെന്ന് സൂചന; പക തീര്‍ക്കാന്‍ കുത്തിയത് നെഞ്ചിലും വയറ്റിലും കൈകളിലുമായി 10 തവണ
1000 പവന്‍ സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന്‍ പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി; വ്യാജ വില്‍പ്പത്രമുണ്ടാക്കി കോടികള്‍ തട്ടിയെന്നും സഹോദരിമാര്‍; ഇപ്പോള്‍ 150 കോടി വിലമതിക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസില്‍ ഞെട്ടി തമിഴകം
അച്ഛന്റെ പിന്‍ഗാമിയാകുന്നതിനായി പോരാട്ടം കടുപ്പിച്ച് ജയിംസ്;  മൂന്ന് സഹോദരങ്ങള്‍ തനിക്കെതിരെ കരുനീക്കത്തിന് ഗൂഢാലോചന നടത്തിയെന്ന് ലാച്ലാന്‍;  റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തില്‍ സ്വത്തുതര്‍ക്കം രൂക്ഷം; ആരോപണങ്ങള്‍ തള്ളി വക്താവ്